താരജാഡകൾ ഒന്നും ഇല്ലാതെ തന്നെ സാധാരണക്കാരനായി ജീവിക്കുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക...